---
title: "സി.ഐ.ടി.യു സംസ്ഥാന സമ്മേളന ഫണ്ട് ഏറ്റുവാങ്ങല്‍"
english_title: "Receipt of CITU State Conference Fund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74265/Receipt -of -CITU- State -Conference -Fund-"
published_at: "2022-10-13T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348044f210ec_citu.jpg"
keywords: []
---

# സി.ഐ.ടി.യു സംസ്ഥാന സമ്മേളന ഫണ്ട് ഏറ്റുവാങ്ങല്‍

> **Lead Summary:** ** കൊയിലാണ്ടി**: ഡിസംബര്‍ 17, 18, 19 തിയ്യതികളിലായി കോഴിക്കോട് വെച്ച് സി.ഐ.ടി.യു സംസ്ഥന സമ്മേളനം നടക്കുന്നു.

## Article Content

** കൊയിലാണ്ടി**: ഡിസംബര്‍ 17, 18, 19 തിയ്യതികളിലായി കോഴിക്കോട് വെച്ച് സി.ഐ.ടി.യു സംസ്ഥന സമ്മേളനം നടക്കുന്നു.

സി.ഐ.ടി.യു സംസ്ഥന സമ്മേളനത്തിനായി കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ ഫണ്ട് കൈമാറി.

ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ടറി ആര്‍.കെ മനോജില്‍ നിന്ന് സിഐടിയു ജില്ല വൈസ് പ്രസിഡണ്ട് കെ ദാസന്‍ ഫണ്ട് ഏറ്റുവാങ്ങി.

എ എ ഷാജി, ടി.കെ ജോഷി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74265/Receipt -of -CITU- State -Conference -Fund-)